Thursday, March 10, 2011

മലപ്പുറം ഗവ: കോളേജ് ജിദ്ദ ചാപ്റ്റര്‍ അലുംനി - മൂന്നാം വാര്‍ഷികത്തിലേക്ക്

ജനുവരി 24, 2008 ന് ശേഷം വീണ്ടും ഇവിടെ ഒരു പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ കൊഴിഞ്ഞു വീണ ദിനരാത്രങ്ങള്‍ ഒന്നും രണ്ടുമല്ല ആയിരത്തി ഒരുനൂറ്റി നാല്പത്തി ഒന്ന് ദിവസങ്ങള്‍. ബ്ലോഗ്‌ രംഗത്തെ ഈ നീണ്ട ഇടവേള റെക്കോര്‍ഡ്‌ മലപ്പുറം അലുമിനി ബ്ലോഗിന്നു സൊന്തം .
അലുംനി രൂപികരിച്ചു മൂന്നാം വാരഷികതിന്റെ പടിവാതില്‍ക്കല്‍ വെച്ച് ഇന്നലെ (09 മാര്‍ച്ച്‌ 2011) നാം വീണ്ടും ഒത്തു കൂടി. കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയും നിലവിലുള്ള കമ്മിറ്റി പുനസ്സംഘടിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയില്‍ നമ്മുടെ പൂര്‍വ വിദ്യാര്‍ഥി ആയിരുന്ന വല്ലാഞ്ചിറ മുഹമ്മദ്‌ അലി യുടെ സാന്നിദ്ധ്യവും, ചെറുവാടി അബ്ദുള്ള മാഷിന്റെ വിദ്യാഭ്യാസ ചിന്ത കളെ കുറിച്ചുള്ള സംഭാഷണവും , ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീ മെംബര്മാരടക്കമുള്ളവരുടെ സജീവതയും കൊണ്ട് ജനറല്‍ ബോഡി മീറ്റിംഗ് ഗംഭീരമായിരുന്നു. പുതുതായി തിരഞ്ഞെടുത്ത പ്രവര്‍ത്തക സമിതിയെ പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക്‌ വേണ്ടി പരിജയപ്പെടുത്തട്ടെ.

ഉപദേശക സമിതി:
ചെയര്‍മാന്‍ - ഇഖ്‌ബാല്‍ കൊന്നോല
വൈസ്‌ ചെയര്‍മാന്‍ : ഇസ്മായില്‍ മങ്കരതൊടി
വൈസ്‌ ചെയര്‍മാന്‍ : ഹംസ വലിയാടന്‍
പ്രസിഡന്‍റ്: ഫായിദ അബ്ദുല്‍ റഹ്മാന്‍
വൈസ്‌ പ്രസിഡന്‍റ്മാര്‍‍: സഹല്‍ തങ്ങള്‍ / സലിം കോര്‍മത് / സലീന മുസാഫിര്‍
ജനറല്‍ സെക്രട്ടറി : അഷ്‌റഫ് ഉണ്ണീന്‍
ജോയിന്റ് സെക്രട്ടറിമാര്‍ : നാസര്‍ മാഹിന്‍, സമീര്‍ മലപ്പുറം, കെ എം എ ലതീഫ്‌
ട്രഷറര്‍ : അബ്ദുല്‍ അസീസ് മുള്ളമ്പാറ
പ്രോഗ്രാം കണ്‍വീനര്‍ : ഉമ്മര്‍ പറവത്ത്
പ്രവര്‍ത്തക സമിതി അംഗങ്ങള്‍:
- അഷ്‌റഫ്‌ കെ എം
- സൈദാലി K. കരിഞ്ചാപ്പാടി
- ആദില്‍ മഞ്ചേരി
- അബ്ദുല്‍ മജീദ്‌ കാക്കേങ്ങല്‍
- പ്രദീപ്‌ മലപ്പുറം
- അബ്ദുല്‍ റസാക്ക്‌ കാടെരി
- ബഷീര്‍ അഹമ്മദ്‌
- CPS തങ്ങള്‍
- Adv. നസീര്‍
- ഹബീബ്‌ KP റഹ്മാന്‍
- അഷ്‌റഫ്‌ വരിക്കോടന്‍‍



Thursday, January 24, 2008

Govt. College Malappuram - Jeddah Alumni Formation

An initial meeting was held at Shifa Jeddah Policlinic, Sharafia to discuss and set up an Alumni of Govt College Malappuram, Jeddah Chapter.
Meeting was presided by Mr. Ismail Mankarathodi.
Mr. T.V. Ibrahim, who is visiting Jeddah with the haj mission, addressed the gathering and explained the present Alumni status back in Kerala, and its importance.
An adhoc committee was formed, Mohamed Iqbal Konnola ( Chairman), Hamza Valiyadan ( Vice Chairman), P.A. Abdurahman ( Convenor) Adv. Abdu Naseer and K.M.A Latheef (Joint convenors), for further activities.
Further meeting is schedule to conduct on 14th Feb 2007 (9:00 pm) with maximum members at "Buds and Blossoms Intl School", facing the Muncipal Garden located between Sitteen Street and Khalid Bin Walid Road.

For further information please contact Mr. Naseer on 0509673241 naseer@aflak.com.sa or Mr. Hamza Valiyadan on 0508712768 valiyadanhm@alj.com .